Friday, July 18, 2014



പ്രകൃതിയെ അറിയാന്‍

        മണിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ പരിസ്ഥിതി ക്ലബ്ബിന്റെയും ആരോഗ്യ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ 'പ്രകൃതിയെ അറിയാന്‍ എന്ന പരിപാടി കുട്ടികള്‍ക്ക് നവ്യാനുഭവമായി. കുമാരി ദേവനന്ദയുടെ അധ്യക്ഷതയില്‍ ചെര്‍ന്ന ചടങ്ങില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശ്രീ. എന്‍.ഗോപാലന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും സ്പെഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീ. പി.പ്രഭാകരന്‍ ' വനം ഒരു സമ്പത്ത്  ' എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ കെ.സി പവിത്രന്‍, രാധാമണി, നന്ദന ബാബുവൈഷ്ണവ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഞ്ജിമ കൃതജ്ഞത രേഖപ്പെടുത്തി


Monday, December 2, 2013

വിജയോല്‍സവം 2013-14

സഹപാഠി 
അയല്‍പക്ക പഠനകേന്ദ്രം ഉദ്ഘാടനം 2013-14

 രക്ഷിതാക്കള്‍ക്കുള്ള ശില്‍പശാല
 വിജയോല്‍സവം കണ്‍വീനര്‍
 മൊഡ്യൂള്‍ പ്രകാശനം
 കോ-ഓര്‍ഡിനേറ്റര്‍

 ഉദ്ഘാടനം
 അധ്യക്ഷത
സ്വാഗതം

Sunday, August 18, 2013


മണിയൂരിന്റെ പ്രതീക്ഷകള്‍ നിറന്നാടുന്ന 
ഹരിത വിദ്യാലയത്തിലേക്ക്.... 
എന്റെ വിദ്യാലയത്തിലേക്ക് 

സ്വാഗതം